അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീട്ടി


അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി. കോവിഡ്, ഒമിക്രോൺ വ്യാപനം കണക്കിലെടുത്താണ് ഡിജിസിഎയുടെ തീരുമാനം. 

ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള വിലക്കാണ് നീട്ടിയത്. എന്നാൽ ഡിജിസിഎ അനുമതിയുള്ള പ്രത്യേക സർവീസുകൾക്ക് വിലക്ക് ബാധകമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed