കോവിഡ്: കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം


കോവിഡ് വാക്സിൻ കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസിന് രജിസ്ട്രേഷൻ ആവശ്യമില്ല. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് നേരിട്ട് അപ്പോയിന്‍റ്മെന്‍റ് എടുക്കാം. 

അതുമല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ ബുക്കിംഗ് ശനിയാഴ്ച വൈകുന്നേരം മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed