ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,892 ആയി


ന്യൂഡൽഹി

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,892 ആയി. ഇതിൽ‍ 766 പേർ‍ രോഗമുക്തരായി. 568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് 382 രോഗികളുമായി ഡൽ‍ഹിയാണ് രണ്ടാംസ്ഥാനത്തുള്ളത്.  കേരളം(185), രാജസ്ഥാൻ(174), ഗുജറാത്ത്(152), തമിഴ്‌നാട്(121) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.‍

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed