ഇന്ത്യയിൽ 5,784 പേർ‍ക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 5,784 പേർ‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർ‍ കൂടി മരിച്ചു. രാജ്യത്ത് നിലവിൽ‍ 88,993 സജീവ കേസുകളുണ്ട്.  

7,995 പേർ‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,41,38,763 ആയി. മരണസംഖ്യ 4,75,888 ആയി ഉയർ‍ന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed