ജമ്മു കാഷ്മീരിൽ ലഷ്കർ കമാൻഡർ പിടിയിൽ


ശ്രീനഗർ: ജമ്മു കാഷ്മീരിൽ ലഷ്കർ കമാൻഡർ നദീം അബ്ദാറിനെ സുരക്ഷാസേന പിടികൂടി. ബഡ്ഗാം ജില്ലയിലെ നർബർ പ്രദേശത്ത് നിന്നാണ് കൂട്ടാളിയുടെ ഒപ്പം നദീമിനെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാർച്ച് 25ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ സൂത്രധാരനാണ് ഇയാളെന്ന് ജമ്മു കാഷ്മീർ പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed