കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് 9 മരണം

മുംബൈയിൽ കനത്ത മഴയെ തുടർന്ന് 3 നില കെട്ടിടം തകർന്നു വീണ് 7 കുട്ടികൾ ഉൾപ്പടെ 9 പേർ മരിച്ചു. 11 പേർ മരിച്ചതായി റിപ്പോർട്ട്. മലാഡ് വെസ്റ്റിലെ മാൽവാനി പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 3 നില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു.