രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ്


 

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം വീട്ടിൽ നിരക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഇല്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് അവലോകന യോഗങ്ങൾ ഓൺലൈനായി നടത്തുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയും കോൺഗ്രസ് നേതാവുമായ സുനിത ഗെഹ്‌ലോട്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരും വീട്ടിൽ നിരീക്ഷണത്തിലാണ്.

You might also like

Most Viewed