ബംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷണം മലയാള സിനിമ താരങ്ങളിലേക്കും


ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷണം മലയാള സിനിമ താരങ്ങളിലേക്കും നീളുന്നതായി സൂചന. കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് നാര്‍കോട്ടിക കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ഇത് സംബന്ധിച്ച് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed