വന്ദേഭാരത് മിഷൻ നാലാം ഘട്ടം: കേരളത്തിലേക്ക് 86 വിമാനങ്ങൾ


ന്യൂഡൽഹി: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ കേരളത്തിലേക്ക് 86 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു. ജൂലൈ ഒന്ന് മുതൽ 14 വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 177 യാത്രക്കാർ വീതമായിരിക്കും ഈ വിമാനങ്ങളിൽ‍ വരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed