പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കർ


ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. 130 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പാർലമെന്‍റെന്നും ഇവിടുത്തെ മുഴുവൻ എം.പിമാരും പ്ലാസ്റ്റികിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പിമാർ ഉൾപ്പെടെയുള്ളവർ പ്ലാസ്റ്റിത് നിരോധനത്തിന് മുൻകൈയെടുത്താൻ രാജ്യം അതിവേഗം പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed