ബസിനു മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞു വീണ് ഏഴു പേർ മരിച്ചു


ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബസിനു മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞു വീണ് ഏഴു പേർ‌ മരിച്ചു. ചമോലിയിലെ ബദ്‌രിനാഥ് ഹൈവേയിലാണ് സംഭവം. ബസിലുണ്ടായിരുന്നവരേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. പാറക്കല്ലുകൾക്കിടയിലും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed