മഹാരാഷ്ട്രയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു


മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു.റായിഗഡ്, താനെ, മലാട് എന്നിവടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. താനെയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed