വിമാനത്തില്‍ യാത്ര ചെയ്യവേ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


ഡൽഹി : വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്നയില്‍ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്.
സ്പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവര്‍. കുഞ്ഞിന്റെ ഹൃദയത്തില്‍ സുഷിരം ഉള്ളതിനാല്‍ ഡൽഹി എയിംസില്‍ ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed