ഡൽഹിയിലെ പേപ്പർ ഗോഡൗണിൽ തീപിടിത്തം; വൻ നാശനഷ്ടം


ന്യൂഡൽഹി: ഡൽഹിയിലെ അലിപുരിലുള്ള പേപ്പർ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 22 യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്. തീ പൂർണമായും അണച്ചു. തീപിടിത്തത്തില്‍ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം എന്തണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed