തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു


ഷീബ വിജയൻ 

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വിരുദുനഗറിലെ യുവരാജ് പടക്കനിര്‍മാണശാലയില്‍ ഇന്ന് രാവിലെയാണ് സഫോടനമുണ്ടായത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

article-image

DFSDFSDFS

You might also like

Most Viewed