വിനേഷും ബജ്രംഗ് പുനിയയും ഹരിയാനയിൽ മത്സരിക്കും; രാഹുലുമായി കൂടിക്കാഴ്ച നടത്തി


ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ അദ്ദേഹവുമായി താരങ്ങൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് ഔദ്യോഗികമയി പുറത്തുവിട്ടു. ജുലാന സീറ്റിൽ വിനേഷും ബാഡ്‌ലി സീറ്റിൽ ബജ്റംഗ് പൂനിയയും മത്സരിചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത തിങ്കളാഴ്ച്ച ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്‍റെ യോഗം നടക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച്ച.

article-image

dfgfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed