കർണാടകയിൽ 5 ദിവസത്തേക്ക് മദ്യവിൽ‍പ്പന നിരോധിച്ചു


ഇന്ന് മുതൽ‍ നാലാം തീയതി വരെ കർണാടകയിൽ മദ്യവിൽ‍പ്പന നിരോധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സിൽ‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് മദ്യവിൽ‍പ്പന നിരോധിച്ചത്. നിയമസഭാ കൗണ്‍സിൽ‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ജൂണ്‍ നാലിനും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനവും നാലിനു നടത്തും. 

നിയമസഭാ കൗണ്‍സിൽ‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കർ‍ണാടക സർ‍ക്കാർ‍ അറിയിച്ചു. അതേസമയം കേരളത്തിൽ‍ ഇന്നും നാലാം തീയതിയും സമ്പൂർ‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്‌കോ അധികൃതർ‍ അറിയിച്ചു.

article-image

ോേ്ോ്

You might also like

Most Viewed