ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ്; ചരിത്രം കുറിച്ച് നരേന്ദ്ര മോദി


ഷീബ വിജയൻ
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്‌സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ (43.2 മില്യൺ) ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. 2014-ൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച അദ്ദേഹം, നിലവിൽ എക്‌സിൽ (X) 10.6 കോടിയും ഫേസ്ബുക്കിൽ 5.4 കോടിയും ഫോളോവേഴ്‌സുമായി ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി തുടരുന്നു.

article-image

RSRGR

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed