കുവൈത്ത് ഇന്ത്യൻ സ്ഥാനപതി വിദേശകാര്യ സഹമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി


കുവൈറ്റ് സിറ്റി:

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജ് വിദേശകാര്യ സഹമന്ത്രി അലി സുലൈമാൻ അൽ സയീദുയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തതായി എംബസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു

You might also like

Most Viewed