വിദഗ്ദ്ധ ചികിത്സയ്ക്കായി കുവൈറ്റ് അമീർ തുടർ അമേരിക്കിയിലേക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയെ ശസ്ത്രക്രിയയ്ക്കുശേഷം തുടർ ചികിത്സക്കായി അമേരിക്കിയിലേക്കു കൊണ്ടുപോയതായി അമീരി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ-സബ അറിയിച്ചു.
ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം അമേരിക്കയിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന് തുടർച്ചയായ അഭിവൃദ്ധിക്കും ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകളും നേരുന്നതായി അമീറി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ സബാ അറിയിച്ചു.


