കു­വൈ­ത്തിൽ പൊ­തു­മേ­ഖലയിൽ സ്വദേ­ശി­ തൊ­ഴി­ലാ­ളി­കളു­ടെ­ എണ്ണം കൂ­ടി­


കുവൈത്ത് സിറ്റി : രാജ്യത്തെ പൊതുമേഖലയിലെ തൊഴിൽശേഷിയിൽ അഞ്ചുവർഷത്തിനിടെ സ്വദേശികൾ വർദ്ധിച്ചു. സെൻ‌ട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കനുസരിച്ച് പൊതുമേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം 3,90,000 ആണ്. 

73.7% സ്വദേശികളും 26.3% വിദേശികളും. 2013നു ശേഷം പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 17% വർദ്ധനയുണ്ടായി.  പൊതുമേഖലയിൽ ജോലി ചെയ്യുന്നവരിൽ പകുതിയും ആരോഗ്യ − വിദ്യാഭ്യാസ മന്ത്രാലയങ്ങളിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed