കലാഭവൻ കുവൈറ്റിന്റെ വാർഷികാഘോഷം ഡിസംബർ 15ന്


കുവൈറ്റ് സിറ്റി : കുവൈറ്റിൽ കലാപരിശീലന രംഗത്ത് പ്രശസ്തമായ കൊച്ചിൻ കലാഭവന്റെ ശാഖയായ കലാഭവൻ കുവൈറ്റിന്റെ 15ആമത് വാർഷികാഘോഷം 2017 ഡിസംബർ 15 ആം തിയതി 2.30 ന് ഖാൽദിയ സ ബാ അൽ സലേം തിയറ്ററിൽ വെച്ച് നടത്തപ്പെടുന്നു. പരിപാടിയിൽ 300 ൽ പരം കുട്ടികൾ ശാസ്ത്രീയ ഗാന, നൃത്ത, വാദ്യോപകരണ സംഗീതങ്ങൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed