കണ്ണൂരിൽ വയോധികയുടെ കഴുത്തിൽ കത്തിവെച്ച് കവർച്ച


തലശ്ശേരി ചിറക്കരയിൽ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ആറര പവൻ സ്വർണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. രാവിലെ ഗെയ്റ്റ് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

 

article-image

adfsdfdfsdfsds

You might also like

Most Viewed