ഗവർണർ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം


ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകുന്നേരം രാജ്ഭവനിൽ നടക്കും. ഗവർണറും സർക്കാരുമായുള്ള കൊമ്പുകോർക്കലിനിടെയും ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടർന്ന് നിർത്തിവച്ച നവകേരള സദസ് പുനരാരംഭിക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കാൻ സാധ്യതയില്ല.

article-image

sdfdsdf

You might also like

  • Straight Forward

Most Viewed