സീരിയൽ നടി രഞ്ജുഷ മേനോൻ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ


തിരുവനന്തപുരം: സീരിയൽ നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി രഞ്ജുഷ മേനോനെയാണ് ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്‌ളാറ്റിൽ താമസിച്ചുവരികയായിരുന്നു.

article-image

adsadsadsadsadsads

You might also like

Most Viewed