ഹരിപാട് ആയിരം കുപ്പി വ്യാജമദ്യം പിടികൂടി എക്സൈസ്


ആലപ്പുഴ:

ഹരിപ്പാട്, ചേപ്പാട് വൻതോതിൽ വിദേശമദ്യം പിടികൂടി. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് സുധീന്ദ്ര ലാൽ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

വീട് കേന്ദ്രീകരിച്ചായിരുന്നു നിർമ്മാണം. ബോട്ട്ലിംഗ് യൂണിറ്റ് ഉണ്ട്. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവ കണ്ടടുത്തു. ആലപ്പുഴ ജില്ലാ എക്സൈസ് വകുപ്പിന്റെ ആന്റി നെർക്കോട്ടിക് സ്കോഡാണ് വ്യാജ മദ്യ നിർമ്മാണം പിടികൂടിയത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed