ഡ്യൂട്ടിക്കിടെ എഎസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു


ഡ്യൂട്ടിക്കിടെ എഎസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. തലശേരി പന്തക്കൽ സ്റ്റേഷനിലെ എഎസ്ഐ പുന്നോൽ ചന്ദ്രവിഹാറിൽ എ.വി. മനോജ് കുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ഉടൻതന്നെ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

article-image

dsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed