വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രി വീണാ ജോര്‍ജ് നാണംകെട്ടവളാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷിന്റെ പ്രതികരണം. കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കളെ വീണാ ജോര്‍ജ് കെട്ടിപ്പിടിച്ചു കരഞ്ഞത് നാണമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നും നാട്ടകം സുരേഷ് പറഞ്ഞു.
മന്ത്രിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. മന്ത്രിയുടേത് കഴുത കണ്ണീരെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധിക്ഷേപം.
fddfgsfgds