ഇന്ന് പെസഹ വ്യാഴം


യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടന്നു. പെസഹായുടെ ഓര്‍മയില്‍ ക്രൈസ്തവ ഭവനങ്ങളിൽ ഇന്ന് അപ്പംമുറിക്കല്‍ നടക്കും.

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് സിറോ മലബാര്‍ സഭ അധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ഓർക്കണമെന്നും ഐക്യവും സ്നേഹവുമുള്ള സമൂഹമായി മാറണമെന്നും പെസഹാ ദിന സന്ദേശത്തിൽ മാർ ആലഞ്ചേരി പറഞ്ഞു.

article-image

fdsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed