കേരള സന്ദർശനം കഴിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങി


ആറു ദിവസത്തെ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. ലക്ഷദ്വീപില്‍ നിന്ന് ചൊവാഴ്ച്ച ഉച്ചക്ക് 12.30ന് എത്തിയ രാഷ്ട്രപതിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍  നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  മന്ത്രി പി. രാജീവ്, സർജന്റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശർമ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.

article-image

etes

You might also like

  • Straight Forward

Most Viewed