പ്രധാനമന്ത്രി കേരളത്തിലേക്ക്; തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം


പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന പ്രകാരമാണ് പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം. കൊച്ചി വാട്ടർ മെട്രൊ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പ്രധാനമന്ത്രിക്ക് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ മാതൃകയും മുഖ്യമന്ത്രി സമ്മാനിച്ചു. ബഫര്‍ സോണ്‍, സംസ്ഥാനത്തിന്റെ വായ്പ പരിധി, സില്‍വര്‍ ലൈന്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയുടെ അജണ്ടയിലുണ്ടായിരുന്നു.

article-image

W4TER

You might also like

  • Straight Forward

Most Viewed