825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് പേർ‍ അറസ്റ്റിൽ


പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർ‍ അറസ്റ്റിൽ‍. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറി കണ്ണൻ‍, വണ്ണാമട സ്വദേശി പ്രഭു എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്ന് വലിയ ക്യാനുകളിൽ കണ്ടെത്തിയ സ്പിരിറ്റ് എക്സൈസ് കസ്റ്റഡിയിലെടുത്തു.

article-image

dhcfxh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed