സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12 വരെ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല


ചില പ്രത്യേക കാരണങ്ങളാല്‍ നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ആതെന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ ശനിയാഴ്ച്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ എറണാകുളം,കോഴിക്കോട് മേഖലാ സെന്ററുകളില്‍ നിന്നും ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്ത് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്

article-image

a

You might also like

Most Viewed