കെഎസ്ആര്‍ടിസി 2439 ബസുകള്‍ സര്‍വ്വീസ് സടത്തി; 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു


ഇന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയ 2439 ബസുകളില്‍ 51 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. സൗത്ത് സോണില്‍ 1288, സെന്‍ട്രല്‍ സോണില്‍ 781, നോര്‍ത്ത് സോണില്‍ 370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. അതില്‍ സൗത്ത് സോണില്‍ 20, സെന്‍ട്രല്‍ സോണില്‍ 21, നോര്‍ത്ത് സോണില്‍ 10 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലേറില്‍ 11 പേര്‍ക്കും പരിക്ക് പറ്റി. സൗത്ത് സോണില്‍ 3 ഡ്രൈവര്‍ 2 കണ്ടക്ടര്‍, സെന്‍ട്രല്‍ സോണില്‍ 3 ഡ്രൈവര്‍, ഒരു യാത്രക്കാരി നോര്‍ത്ത് സോണില്‍ 2 ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്. നാശനഷ്ടം 25 ലക്ഷം രൂപയില്‍ കൂടുമെന്നാണ് വിലയിരുത്തല്‍.

You might also like

Most Viewed