മുഖ്യമന്ത്രി പിണറായി വിജയനു നേരെയും തെരുവുനായ


ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി എകെജി ഭവനിൽ എത്തിയതായിരുന്നു പിണറായി. 

മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങാൻ നേരമാണ് കാറിന് സമീപത്തേക്ക് തെരുവ് നായ ഓടിയെത്തിയത്. ഇതേസമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ ആട്ടിയോടിക്കുകയായിരുന്നു.

article-image

syh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed