കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാനൊരുങ്ങി ധനവകുപ്പ്

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാനൊരുങ്ങി ധനവകുപ്പ്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്ലാനിംഗ് ബോർഡ് അംഗത്തെ നിയോഗിച്ചു.
വി. നമശിവായം അധ്യക്ഷനായ സമിതി വിഷയം പഠിച്ച് റിപ്പോർട്ട് നൽകും. ടിക്കറ്റ് നിരക്ക്, സർവീസുകളുടെ സമയക്രമം, മാനേജ്‌മെന്റ് രീതി തുടങ്ങിയവ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
sh