ശ്രീറാം വെങ്കിട്ടരാമൻ സിവിൽ‍ സപ്ലൈസ് ജനറൽ‍ മാനേജരായി ചുമതലയേറ്റു


പ്രതിഷേധങ്ങൾ‍ക്കൊടുവിൽ‍ ആലപ്പുഴ ജില്ലാ കളക്ടർ‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ സിവിൽ‍ സപ്ലൈസ് ജനറൽ‍ മാനേജരായി ചുമതലയേറ്റു. നേരത്തെ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നെങ്കിലും ജില്ലാ മജിസ്ട്രേറ്റിന്‍റെ കൂടി ചുമതലയുള്ള സ്ഥാനത്തേക്ക് ശ്രീറാമിനെ നിയമിച്ചതിൽ‍ വ്യാപക പ്രതിഷേധമുയർ‍ന്നിരുന്നു. 

മാധ്യമ പ്രവർ‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.

You might also like

Most Viewed