സ്കൂൾ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു


റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. അലവിൽ സ്വദേശി നന്ദിത പി. കിഷോറാണ് മരിച്ചത്. കണ്ണൂർ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് സംഭവം. 

സ്കൂൾ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയെ ട്രെയിൻ തട്ടിയത്. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

You might also like

  • Straight Forward

Most Viewed