പ്ല​സ് വ​ണ്ണി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി


പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലബാറിന് പ്രത്യേക പരിഗണന നൽകും. എല്ലാവർക്കും ഉപരിപഠനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed