കോഴിക്കോട്ട് സിപിഎം ഓഫീസിന് തീയിട്ടു


കോഴിക്കോട്ട് സിപിഎം ഓഫീസിന് തീയിട്ടു. പേരാമ്പ്ര വാല്യക്കോട്ട് ബുധനാഴ്ച രാത്രിയിലാണ് സംഭവം. തീപിടിത്തത്തിൽ ഓഫീസിലെ ഫർണിച്ചർ കത്തിനശിച്ചു. 

വഴി യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed