വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ലളിതയാണ് ഭാര്യ. നടി മാലാപാർവതിയുടെ പിതാവാണ്. ലക്ഷ്മിയാണ് മറ്റൊരു മകൾ.