18കാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി


തൃശൂർ

അമ്മാടം വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. സുധ (18) ആണ് മരിച്ചത്. പിതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. 

കൊലപാതകത്തിന് ശേഷം സ്വയം ശരീരത്തിൽ മുറിവുകളുണ്ടാക്കിയ ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed