മന്ത്രി സജി ചെറിയാന്‍റെ ഗൺ‍മാന് സസ്പെൻഷൻ


തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഗൺ‍മാന് സസ്പെൻഷൻ. വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തതിനാണ് നടപടി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർക്കുനേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്.

ഗൺമാനായിരുന്ന അനീഷ് മോനെയാണ് സസ്പെൻഡ് ചെയ്തത്. അനീഷ്മോനെതിരെ വിശദമായ അന്വേഷണം നടത്തും.

You might also like

  • Straight Forward

Most Viewed