പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: സർവകലാശാല വൈസ് ചാന്‍സലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം.
മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്പോഴായിരുന്നു പ്രതിഷേധം. മന്പറത്തുവെച്ചാണ് യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.