അങ്കമാലി വാഹനാപകടം: നഴ്സ് മരിച്ചു


കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ വാഹനാപകടത്തിൽ ആരോഗ്യപ്രവർത്തക മരിച്ചു. തുറവൂർ അയ്യന്പിള്ളി വീട്ടിൽ സുനിത സോയൽ ആണ് മരിച്ചത്. മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലെ നഴ്സ് ആയിരുന്നു. ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ചാണ് അപകടമുണ്ടായത്.

You might also like

Most Viewed