അഡ്വ. പി സതീദേവി വനിതാകമ്മീഷൻ അദ്ധ്യക്ഷയായി ചുമതലയേൽക്കും


തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി അഡ്വ. പി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേൽക്കും. വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയായി സതീദേവിയെ സർക്കാർ നിയമിച്ചു. എംസി ജോസഫൈൻ രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed