പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ പു​റ​ത്തു​ചാ​ടി


തിരുവനന്തപുരം: പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ പുറത്തുചാടി. നാല് രോഗികളാണ് പുറത്തുചാടിയത്. ഇവരിൽ ഒരാളെ പിടികൂടി. മറ്റൊരാൾ‌ ആശുപത്രിയിൽനിന്ന് നേരെ വീട്ടിലെത്തി. മറ്റ് രണ്ട് പേരെക്കുറിച്ച് വിവരമില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed