കോവിഡ്: പി. ജയരാജനെ ആശുപത്രിയിൽ പ്രവേപ്പിച്ചു


കണ്ണൂർ: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ജയരാജനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed