പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം: ന്യായീകരിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്


കാസർഗോഡ്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകയതിനെ ന്യായീകരിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി കൃഷ്ണൻ. 

അനധികൃത നിയമനമെന്ന ആരോപണം തെറ്റാണ്. നിയമനത്തിൽ‍ രാഷ്ട്രീയ ഇടപെടൽ‍ ഉണ്ടായിട്ടില്ല. നിയമനം ലഭിച്ചവർ പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed