ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു


കവരത്തി: ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി സന്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുക. ദ്വീപിലെ എല്ലാ കടകൾക്കും ഇനി മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. 

എന്നാൽ രാത്രികാല കർഫ്യൂ തുടരുമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed